ഇന്നലെ 10-3-2012 ന് എറണാകുളം വൈ എം സി എ യില്‍ വെച്ച് തൈക്ക്വൊണ്ട അവാര്‍ഡ് ദാന ചടങ്ങായിരുന്നു. ഇസബെല്ലയില്‍ നിന്ന് വലിയ ബസിന് പോയി. കെ വി തോമസ്, ചാള്‍സ് ഡയസ് എന്നിവര്‍ ഉണ്ടായിരുന്നു. വരുന്ന വഴിക്ക് സുഭാഷ് പാര്‍ക്കില്‍ കേറി. പോയപ്പോള്‍ എല്ലാവരും ശാന്തരായിരുന്നു. വന്നപ്പോള്‍ തുള്ളലും!
No comments:
Post a Comment