Sunday, March 11, 2012

ഇന്നലെ 10-3-2012 ന് എറണാകുളം വൈ എം സി എ യില്‍ വെച്ച് തൈക്ക്വൊണ്ട അവാര്‍ഡ് ദാന ചടങ്ങായിരുന്നു. ഇസബെല്ലയില്‍ നിന്ന് വലിയ ബസിന് പോയി. കെ വി തോമസ്, ചാള്‍സ് ‍ഡയസ് എന്നിവര്‍ ഉണ്ടായിരുന്നു. വരുന്ന വഴിക്ക് സുഭാഷ് പാര്‍ക്കില്‍ കേറി. പോയപ്പോള്‍ ​എല്ലാവരും ശാന്തരായിരുന്നു. വന്നപ്പോള്‍ തുള്ളലും!

Sunday, March 4, 2012

ഇന്ന് ബിന്ദുവിന്റെ കൊച്ചിന്റെ മാമ്മോദീസ ആയിരുന്നു. പള്ളിയില്‍ എഞ്ചല്‍ ​എന്നും വീട്ടില്‍ നേഹയെന്നും പേരിട്ടു. ഇന്ന് തന്നെ സുബ്രമണ്യന്‍ സാറിന്റെ അച്ചന്റെ മരണാവശ്യവും ആയിരുന്നു. ഞാന്‍ ഡൈനൂസിന്റെ യൊപ്പം ബിന്ദുവിന്റെ വീട്ടില്‍ പോയി.